Description

ഇതൊരു യാത്രാവിവരണ പുസ്‌തകമല്ല. മറിച്ച് യാത്രാനുഭവങ്ങളെ ഒരു കുഞ്ഞു ചിമിഴിൽ പകരുന്ന സൗന്ദര്യാനുഭുതിയാണ്. കവിത പോലെ ഒരു യാത്രാഗീതം. യാത്രികനും കവിയും യാത്രാവിവരണ രചയിതാവുമൊക്കെയായ അരുണിൻ്റെ ഈ പുസ്‌തകത്തിൻ്റെ പ്രത്യേകതയായി എനിക്കു തോന്നിയത് അത് നമ്മിൽ നനുനനുത്ത മഞ്ഞിൻ നൂലുകളാൽ കുളിർ നെയ്തെടുക്കുന്ന അനുഭവത്തെ പകരുന്നു എന്നതാണ്.

-ഷൗക്കത്ത്

Additional information

Weight 200 kg
Dimensions 21 × 14 × 1 cm
book-author

Print length

154

select-format

Paperback

Reviews

There are no reviews yet.

Be the first to review “Bhramasanchariyude Himalayam – ഭ്രമസഞ്ചാരിയുടെ ഹിമാലയം”

Your email address will not be published. Required fields are marked *