Description
വർഗ്ഗവർണ്ണലിംഗ ബോധ്യങ്ങളെ ചരിത്രബോധത്തോടെ സൗന്ദര്യസമന്വയത്തിനു വിധേയമാക്കുന്ന മലയാളത്തിലെ മികച്ച കഥകളുടെ സമാഹാരം.
സൗന്ദര്യത്തിന്റെ ഇഴകളിലെങ്ങോ ദുരന്തത്തിൻ്റെ ബീജം ഒളിഞ്ഞിരിക്കുന്നുവെന്ന ഓർമ്മപ്പെടുത്തലിൽ നിന്നാരംഭിച്ച്, ഭൂമിയുടെ നിലവിളിയിൽ സമാപിക്കുന്ന പരിണാമത്തിൻ്റെ ഗാഥയാണിത്.
Reviews
There are no reviews yet.