Description
ആ യാത്രയിൽ ആടിയുലയുന്ന തോണിയിലിരുന്ന് കാദംബരി രവിയോടു പറയുന്നു: “എനിക്ക് എന്നോടുതന്നെയുള്ള പ്രതികാരമായിരുന്നു നിന്നോടുള്ള അടുപ്പം. നീ എഴുതിമുഴുമിക്കാതെ പാതിയിൽ വിട്ടുപോയ ഒരു കവിതയാണീ കാദംബരി.” ഭാഷകൊണ്ടും ആഖ്യാനവൈശിഷ്ട്യം കൊണ്ടും സാന്ദ്രമായ നോവൽ. കാദംബരിയുടെയും രവിയുടെയും അനശ്വരപ്രണയം പറയുന്നതോടൊപ്പം കഡുവാഡയിലെ ബംഗ്ലാവിൽ പരിചാരികയായെത്തിയ കരിനീലമുടിക്കാരി സാബത്തിൻ്റെകൂടി കഥയാണ് ഈ നോവൽ.
Reviews
There are no reviews yet.