Availability: In Stock

Basheer Enna Anugraham – ബഷീർ എന്ന അനുഗ്രഹം

Original price was: ₹240.00.Current price is: ₹206.00.

Already sold: 0/1
Category:

Description

ബീന എന്ന പെൺകുട്ടി കേവലം സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്ന കാലത്ത്, ബാല്യകാലസഖി വായിച്ചുണ്ടായ ആരാധനയിൽ നിന്നു തുടങ്ങി ബഷീർ കഥാവശേഷനാ വുന്ന നാൾ വരെ അവർക്കിടയിൽ വളർന്നുവിടർന്ന ഒരപൂർവ്വസുന്ദരമായ ബന്ധത്തെപ്പറ്റിയാണ് ഈ പുസ്‌തകം പറയുന്നത്. ബഷീറിൻ്റെ അനുഗ്രഹം നിറഞ്ഞുതുളുമ്പി നിൽക്കുന്ന ഈ കൃതി ബഷീർ കൃതികളിൽ ഒന്നെന്നപോലെ പ്രകാശവത്തായിരിക്കുന്നു.

അടൂർ ഗോപാലകൃഷ്ണ‌ൻ

Additional information

Weight 200 kg
Dimensions 21 × 14 × 1 cm
book-author

Print length

160

select-format

Paperback

Reviews

There are no reviews yet.

Be the first to review “Basheer Enna Anugraham – ബഷീർ എന്ന അനുഗ്രഹം”

Your email address will not be published. Required fields are marked *