Description
ബീന എന്ന പെൺകുട്ടി കേവലം സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന കാലത്ത്, ബാല്യകാലസഖി വായിച്ചുണ്ടായ ആരാധനയിൽ നിന്നു തുടങ്ങി ബഷീർ കഥാവശേഷനാ വുന്ന നാൾ വരെ അവർക്കിടയിൽ വളർന്നുവിടർന്ന ഒരപൂർവ്വസുന്ദരമായ ബന്ധത്തെപ്പറ്റിയാണ് ഈ പുസ്തകം പറയുന്നത്. ബഷീറിൻ്റെ അനുഗ്രഹം നിറഞ്ഞുതുളുമ്പി നിൽക്കുന്ന ഈ കൃതി ബഷീർ കൃതികളിൽ ഒന്നെന്നപോലെ പ്രകാശവത്തായിരിക്കുന്നു.
അടൂർ ഗോപാലകൃഷ്ണൻ
Reviews
There are no reviews yet.