Description
സമീപകാലത്ത് ഞാൻ വായിക്കാനിടയായവയിൽ എന്തുകൊണ്ടും സവിശേഷതയാർന്ന ഒരനുഭവമായിരുന്നു പി.സുരേന്ദ്രൻ്റെ ബർമുഡ. സർറിയലിസ്റ്റിക് ഭാവനയിലുടലെടുത്ത സൃഷ്ട്ടിയാണിതെന്ന് നിസ്സംശയം പറയാം. എന്നെ ആകർഷിച്ച പ്രധാന വസ്തുത ഇതാണ് – ലളിതമായൊരു അലിഗറിക്കൽ വ്യാഖ്യാനത്തിന് ഈ കഥ വഴങ്ങുന്നില്ല. ബർമുഡയ്ക്ക് തനതായ സാന്ദ്രയാഥാർത്ഥ്യമുണ്ട്.
Reviews
There are no reviews yet.