Availability: In Stock

Autobiography Of An Almallu ആട്ടോബയോഗ്രാഫി ഓഫ് ആൻ അൽ മല്ലു

Original price was: ₹299.00.Current price is: ₹269.00.

Already sold: 0/1
Categories: ,

Description

വി.ടി പ്രദീപ്

നിലവാരമുള്ള ഹാസ്യം എഴുതുക, പറയുക എന്നതൊക്കെ ഉന്നതമായ സിദ്ധി വിശേഷമാണ്.ഹാസ്യത്തിന്റെ ആക്രമണ-പ്രതിരോധ ശേഷി അതിനൊക്കെ അപ്പുറമാണ്.സന്ദർഭവും സമയബോധവും ഔചിത്യവും ഒത്തുവരണം. ഇതു തെറ്റിയാൽ പാലുപോലെ പിരിഞ്ഞു വഷളാകാൻ സാധ്യതയുള്ളതാണ് ഹാസ്യം.

വി.ടി.പ്രദീപിൻ്റെ

‘ഓട്ടോബയോഗ്രഫി ഓഫ് ആൻ അൽ മല്ലു അഥവാ സുകുമാരൻ്റെ രഹസ്യ ജീവിതം യഥാർത്ഥത്തിൽ സുകുവിൻ്റെ പരസ്യജീവിതമാണ് ഇതിലെ കഥകൾ.  സ്ഥലം കഥാപാത്രം എന്നിവയെ അകം പുറം-അടിമുടി, മേലുകീഴ് മറിച്ച് ദൃശ്യവത്ക്കരിച്ച് നാലുവശവും തുറന്ന ആഴമുള്ള നർമ്മമായി മാറുന്നു. എല്ലാ കഥകളും രസനീയമാക്കി  അടുത്ത വായനക്ക്   പ്രതീക്ഷ തരുന്നു പ്രദീപ്.

കെ.രഘുനാഥൻ

Additional information

Weight 200 kg
Dimensions 21 × 14 × 1 cm
book-author

Print length

200

select-format

Paperback

Reviews

There are no reviews yet.

Be the first to review “Autobiography Of An Almallu ആട്ടോബയോഗ്രാഫി ഓഫ് ആൻ അൽ മല്ലു”

Your email address will not be published. Required fields are marked *