Description
രണ്ടുകാര്യങ്ങളിലാണ് ഞാനീ കവിയെ ഏറെ ഇഷ്ടപ്പെടുന്നത്. ഫലിതത്തെ മനോഹരമായി കവിതയിൽ ചേർത്തുവയ്ക്കാനുള്ള മിടുക്കിലും, തനിക്കു ചുറ്റുമുള്ള നിസ്സാരകാര്യങ്ങളിൽ നിന്നുപോലും കവിതയ്ക്ക് പ്രമേയം സ്വീകരിക്കാനും ആവിഷ്ക്കരിക്കാനുമുള്ള കഴിവിലും മലയാളത്തിലെ പുതിയ പരീക്ഷണ കവിതകളിലേക്ക് ചേർത്തുവയ്ക്കാൻ കരുത്തും വിരുതും കഴിവും സർഗാത്മകതയും ഈ കവിതകൾക്കുമുണ്ട്.
Reviews
There are no reviews yet.