Description
ഒരേ സമയം ഭുതകാലവും വർത്തമാനകാലവും കടന്നുവരുന്ന പഴമയും ആധുനികതയും ഇതിവൃത്തമാകുന്ന കഥകൾ! ഇവയിൽ ഗ്രാമീണത മുറ്റുന്ന കർപ്പൂരാദി തൈലത്തിൻ്റെയും ധന്വന്തരം കുഴമ്പിൻ്റെയും കൊട്ടൻചുക്കാദിയുടെയും ഗന്ധം നിറഞ്ഞ അകത്തളങ്ങൾ കാണാം. അതേസമയംതന്നെ നാഗരികതയുടെ ബാക്കിവയ്ക്കുന്ന ശിഥില ബന്ധങ്ങളുടെ തടവറകളും കാണാം. ലളിതമായ അവതരണ ശൈലിയും മനോഹരമായ ഭാഷയും ഒത്തിണങ്ങിയ കഥകൾ മനസ്സിൻ്റെ ആഴത്തിൽ ചെന്നു പതിയുന്നവയാണ്.
ശ്വാമപാർവ്വതി
Reviews
There are no reviews yet.