Description

ശാസ്ത്രത്തിന്റെ പുതുവഴികൾ തുറന്നുതരുന്ന പുസ്തകം. വിജ്ഞാനത്തിന്റെ പുതിയ രൂപഭാവങ്ങളാണിതിന്റെ ഉള്ളടക്കം. അതേസമയം മനുഷ്യൻ്റെ സാമൂഹികവും സാംസ്‌കാരികവും കുടുംബപരവുമായ ജീവിതത്തെ എങ്ങനെയാണ് ശാസ്ത്രത്തിന്റെ അറിവുകളുമായി കൂട്ടിയോജിപ്പിക്കേണ്ടതെന്ന് ഈ പുസ്‌തകം പറഞ്ഞുതരുന്നു.

യന്ത്രം മനുഷ്യനെ കല്യാണം കഴിക്കുന്നതിന്റെയും ചൊവ്വയിലേക്ക് താമസം മാറ്റാൻ തുടങ്ങുന്ന മനുഷ്യപരീക്ഷണങ്ങളുടെയും മനുഷ്യൻ മരണത്തിൽ നിന്ന് പുനർജന്മം നല്‌കാൻ നടക്കുന്ന പരീക്ഷണങ്ങളുടെയും ശാസ്ത്രരഹസ്യങ്ങൾ ഈ പുസ്‌തകത്തിൽ വെളിപ്പെടുന്നു.

അത്തരം ഒട്ടേറെ നമുക്കറിയാത്ത മേഖലകളുടെ അമ്പരപ്പിക്കുന്ന ലോകകഥകൾ ആണ് ‘അമ്മൂമ്മത്താടി’.

Additional information

Weight 200 kg
Dimensions 21 × 14 × 1 cm
book-author

Print length

128

select-format

Paperback

Reviews

There are no reviews yet.

Be the first to review “Ammoommathaadi – അമ്മമ്മത്താടി”

Your email address will not be published. Required fields are marked *