Description

ജീവിതവൈവിധ്യങ്ങളേയും സങ്കടകാലത്തിന്റെ ഉഷ്‌ണസ്‌പന്ദനങ്ങളേയും കഥയുടെ വിചിത്ര പേടകത്തിലൊതുക്കാൻ ശ്രമിക്കുന്ന ഒരെഴുത്തുകാരൻ്റെ കഥാപുസ്‌തകം. അവസാനിക്കാത്ത യുദ്ധങ്ങളെ അറിഞ്ഞും സ്വപ്‌നാടകരുടെ വസന്തത്തിന് കാവലാളായും ശൈത്യ വിരൽപ്പിടുത്തങ്ങളെ മനസ്സിലാക്കിയും ജീവിക്കേണ്ടി വരുന്നവരുടെ വ്യാകുലഭരിതമായ പല പോസിലുള്ള ജീവിതമാണിവിടെ അടയാളപ്പെടുത്തപ്പെടുന്നത്. യാഥാർത്ഥ്യങ്ങളും ഭ്രമഭാവനകളും ഇഴനെയ്‌ത് നിർമിക്കപ്പെട്ടിരിക്കുന്ന ഒട്ടും സുഖകരമല്ലാത്ത നാളുകളുടെ ആയുർരേഖകളായി മാറുന്ന പത്ത് കഥകളുടെ ഭൂപടം.

Additional information

Weight 200 kg
Dimensions 21 × 14 × 1 cm
book-author

Print length

128

select-format

Paperback

Reviews

There are no reviews yet.

Be the first to review “Adayalarathri – അടയാളരാത്രി”

Your email address will not be published. Required fields are marked *