Description
ബാല നാടകങ്ങളിൽ അങ്ങേയറ്റം ശ്ലാഘനീയമായ ഒരു രചനയാണിത്. പ്രകൃതിയോട് യുദ്ധം ചെയ്തുകൊണ്ടുള്ള ഒരു മുന്നേറ്റവും മനുഷ്യന് സാധ്യമല്ലെന്നും പ്രകൃതിയോട് ഇണങ്ങിച്ചേർന്നുകൊണ്ടുള്ള ഒരു ജീവിതം മാത്രമേ നമുക്ക് സുഗമവും സുഖകരവും ആവുകയുള്ളൂ എന്നുമുള്ള പാഠങ്ങൾ ബാലമനസ്സുകളിലേക്ക് കൃത്യമായി സന്നിവേശിപ്പിക്കുന്ന ഈ രചന കുട്ടികളെ ഇരുത്തി ചിന്തിപ്പിക്കുന്ന വിധം ഹൃദ്യമായി അവതരിപ്പിച്ചിട്ടുള്ളതാണ്.’
-ഡോ. കെ. ശ്രീകുമാർ
Reviews
There are no reviews yet.