Description
സിനിമയെ തിരശ്ശീലയിലൂടെയല്ലാതെ പുസ്തകത്താളുകളിലൂടെ പ്രണയപൂർവം സമീപിക്കുന്ന കൃതി. സിനിമാസംബന്ധിയായ പുസ്തകങ്ങളിൽ – ഓർമ്മക്കുറിപ്പുകൾ, ജീവചരിത്രങ്ങൾ, വിമർശനാത്മക പഠനങ്ങൾ, ഭൂഖണ്ഡങ്ങളിലും സിനിമാ സംസ്കാരങ്ങളിലും സ്വാധീനം ചെലുത്തിയ താത്വിക കൃതികൾ തുടങ്ങിയവ – നിന്ന് തിരഞ്ഞെടുത്തവയാണ് ഇവിടെ പരിഗണിക്കപ്പെടുന്ന മുപ്പതിലേറെ കൃതികൾ.ഹോളിവുഡ് ഐക്കണുകളായ മാർലൺ ബ്രാൻഡോ, സോഫിയ ലോറൻ തുടങ്ങിയവരുടെ തുറന്നെഴുത്തുകൾ മുതൽ ദിലീപ് കുമാർ, മധുബാല, രാജേഷ് ഖന്ന, സുചിത്ര സെൻ, സ്മിതാ പാട്ടീൽ തുടങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങളുടെ സംഭാവനകളും സ്മൃതികളും വരെ അവതരിപ്പിക്കുന്ന പുസ്തകം വായനക്കാരെ സ്ത്രീനിന് പിന്നിലെ അവരുടെ ചിന്തകളുടെയും സംഘർഷങ്ങളുടെയും ലോകങ്ങളിലേക്കും ക്ഷണിക്കുന്നു. ഫെമിനിസ്റ്റ് ചലച്ചിത്ര സിദ്ധാന്തം, ഇറാനിയൻ നവതരംഗം, ദക്ഷിണേന്ത്യൻ സിനിമ തുടങ്ങി മലയാള സിനിമയെക്കുറിച്ചുള്ള പഠനങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.






Reviews
There are no reviews yet.