Description

“താരരാഷ്ട്രീയത്തിൻ്റെ കളിത്തൊട്ടിലും സർവ്വകലാശാലയുമായ തമിഴ്‌നാട്ടിൽ ഒരു കൂട്ടം താരങ്ങൾ രാഷ്ട്രീയ ഭാഗ്യപരീക്ഷണം നടത്തുന്നതും പരാജയപ്പെടുന്നതും എങ്ങനെയെന്ന് കാണിച്ചുതരുന്ന പുസ്‌തകം. ഒപ്പം തമിഴകരാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങളോട് അവർ എങ്ങനെ പ്രതിപ്രവർത്തിച്ചു എന്ന് പരിശോധിക്കുകയും ചെയ്യുന്നു. ജനാധിപത്യം എന്ന പരികല്പ‌നയുടെ ആശയപരവും പ്രായോഗികവുമായ പ്രവർത്തനങ്ങളെപ്പറ്റി താൽപര്യപ്പെടുന്ന ഒരാൾക്ക്, ഉൾക്കാഴ്‌ച നൽകുന്ന രചനയാണിത്.”

പി. എൻ. ഗോപീകൃഷ്‌ണൻ

താരരാഷ്ട്രീയത്തെക്കുറിച്ച് ഗഹനമായി ആലോചിക്കാനുള്ള നിരവധി ടേക്ക് ഓഫ് ബിന്ദുക്കൾ ഈ ഗ്രന്ഥം നൽകുന്നു.

Reviews

There are no reviews yet.

Be the first to review “പ്രീ ബുക്കിംഗ് – പരാജിത നായകർ- PreBooking – Parajitha Nayakar”

Your email address will not be published. Required fields are marked *