Description
കുടകിന്റെ പശ്ചാത്തലത്തിൽ വിരിയുന്ന സ്നേഹരൂപാന്തരങ്ങളുടെ ആത്മകഥയാണ് കാപ്പിപ്പുമണമുള്ള പ്രണയം. കാരുണ്യത്തിന്റെ മൃദുലകേസരങ്ങൾ കൊണ്ട് തന്നിലേക്ക് വന്നതിനെയെല്ലാം ചേർത്തു നിർത്തുന്നതുമൂലം ആധികൊള്ളേണ്ടി വരുന്ന മനുഷ്യജീവിതം ഇതിൽ സ്പന്ദിക്കുന്നു. പശ്ചാത്താപവിവശമായ പ്രണയം അതിന്റെ നൂൽപ്പാലത്തിലൂടെ നടന്ന് പ്രത്യാശയുടെ തീരത്തെത്തുന്ന മണമുള്ള കാഴ്ചകളുണ്ട്. ഒപ്പം കാപട്യങ്ങളുടെ ദുരന്ത ചിത്രങ്ങളും.







Reviews
There are no reviews yet.