Description
ഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉൾക്കൊള്ളുന്ന അനവധി കഥാപാത്രങ്ങൾ ഇതിൽ തിളങ്ങി നിൽക്കുന്നു.
എ. ഹേമചന്ദ്രൻ (Rtd. DGP)
ശബരിമലയിൽ തുടങ്ങി അങ്ങ് ഈജിപ്തിലേക്ക് കഥകൾ കോർത്ത് കോർത്ത് പോകുന്ന ആ അപാര ധൈര്യം സമ്മതിക്കുന്നു.
അമൽ (നോവലിസ്റ്റ്)
A Being a bad book reader, finally I found a book that excites me from start to end.
Jithin Laal (Movie Director)
കഥയിൽ കടന്ന് നായകനായ മിഥുന്റെ ഒപ്പം കാന്തമലയാത്ര ആരംഭിച്ചപ്പോൾ പലയിടത്തും പലവട്ടം ശബരിമലക്കാട് കയറിയിറങ്ങിയ ഓർമ്മകൾ ഒരുതരം സ്പേഷ്യോ -ടെംപൊറൽ ലൂപ്പ് പോലെ അനുഭവപ്പെടുന്നു
ആർ. രാമാനന്ദ്
Reviews
There are no reviews yet.