Description
വിവർത്തനം:
അക്ബർ |രാജൻ ആത്തിയപ്പൻ
തമിഴ് ഭാഷയുടെയും സംസ്കാരത്തിൻ്റെയും തനതായ അനുഭവങ്ങളാണ് താമരൈ ഭാരതിയുടെ കവിതകൾ. അവയിൽ അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളും വൈയക്തികമായ ജീവിത കാഴ്ചകളും കണ്ടെടുക്കാനാവും. മൊഴിയുടെ അതിരുകൾ ഇല്ലാതാവുന്ന കാവ്യാനുഭവം സമ്മാനിക്കുന്ന കവിതകളിൽ പലതരം ജീവിതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കവിതയുടെ പുതുലോകം ഈ കവിതകൾ കാണിച്ചുതരുമെന്നതിൽ തർക്കമില്ല.







Reviews
There are no reviews yet.