Availability: In Stock

KOCHUTHRESYAYUM VISUDHANMARUM – കൊച്ചുത്രേസ്യയും വിശുദ്ധന്മാരും

Original price was: ₹199.00.Current price is: ₹190.00.

Already sold: 0/5
Category: Tags: ,

Description

‘നെറ്റിയിൽനിന്നും ഉതിർന്നു വീണ ചോരയാണ് വെളിപ്പെടുത്തിയത്, കുറിക്കുകൊണ്ട് ചോദ്യത്തിൻ്റെ മൂർച്ച.’പോയിന്റ് ബ്ലാങ്ക്
‘വലിച്ചെറിഞ്ഞതെല്ലാം തിരികെ നൽകി പുഴ ഒരിക്കൽ കൂടി തന്റെ സത്യസന്ധത തെളിയിച്ചു.’പ്രളയംശ്യാം തറമേൽ എഴുതിയ കുഞ്ഞുകഥകളിൽ രണ്ടെണ്ണമാണ് മുകളിൽ. അത് ഒരു നോവലിൻ്റെ നിശ്ശബ്ദത അത്രയും വഹിക്കുന്നു.“കീറിപ്പോയൊരു ജീവിതമുണ്ട്, തുന്നിച്ചേർക്കാമോ?’ – എന്ന് ഒരു പുരുഷൻ സ്ത്രീയോട് മറ്റൊരു കഥയിൽ ചോദിക്കുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു. വാക്കുകൾ കുറുകി വരുന്തോറും നിലയ്ക്കാത്ത തിരമാലകളായി അലയടിക്കുന്നു ഈ സമഹാരത്തിലെ ഓരോ കഥയും.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

Additional information

Weight 180 kg
Dimensions 21 × 1 × 21.5 cm
book-author

Print length

130

select-format

Paperback

Reviews

There are no reviews yet.

Be the first to review “KOCHUTHRESYAYUM VISUDHANMARUM – കൊച്ചുത്രേസ്യയും വിശുദ്ധന്മാരും”

Your email address will not be published. Required fields are marked *