Description

📚ആനന്ദവനം – (നോവൽ)

പ്രത്യക്ഷത്തിൽ കാണുന്ന ഒരു വനമല്ല ഇത് —
മനുഷ്യാനുഭവങ്ങളുടെ അത്യന്തം സങ്കീർണ്ണമായ മഹാവിപിനമാണ്.

ഒരേ ജന്മത്തിന്റെ അനേകം ഉൾവഴികളിലൂടെ സഞ്ചരിക്കേണ്ടിവരുന്ന കഥാപാത്രങ്ങൾ…
പുനർജ്ജനിയെപ്പോലെ ആ വനഗർഭത്തിൽ നിന്ന് തിരിച്ചെത്തുന്ന മനുഷ്യരുടെ ജീവിതത്തിന്റെ സൂക്ഷ്മസാക്ഷാൽക്കാരമാണ് ആനന്ദവനം.

📚ചതുരമല – (സ്റ്റോറി)

ജീവിതത്തിന്റെ യാദൃച്ഛികതകളും അപ്രതീക്ഷിതത്വങ്ങളും ചേർന്ന് രൂപപ്പെടുന്ന എട്ട് കഥകൾ.
സാധാരണ തുടക്കങ്ങളിൽ നിന്ന് സങ്കീർണ്ണമായ ബന്ധങ്ങളിലേക്കും അപ്രതീക്ഷിത പരിണതികളിലേക്കും വളരുന്ന കഥകൾ വായനക്കാരന്റെ ഉള്ളിൽ നീണ്ടുനിൽക്കുന്ന അനുഭവമാകും.

Additional information

book-author

Print length

207 & 78

select-format

Paperback

Reviews

There are no reviews yet.

Be the first to review “Combo Offer – ആനന്ദവനം & ചതുരമല”

Your email address will not be published. Required fields are marked *