Availability: In Stock

ചെന്നൈ വഴിതെറ്റിയവരുടെ യാത്രാവിവരണം – CHENNAI: VAZHITHETTIYAVARUDE YATHRAVIVARANAM

Original price was: ₹100.00.Current price is: ₹90.00.

Already sold: 0/5
Categories: ,

Description

 

ചെന്നൈ: ‘വഴിതെറ്റിയവരുടെ യാത്രാവിവരണം’ ഒരേ സമയം യാത്രാവിവരണങ്ങളും ജീവിതാഖ്യാനങ്ങളും വഴിയോരച്ചിത്രങ്ങളുമായ കവിതകളുടെ സമാഹാരമാണ്. കവിതയുടെ ധ്യാനാത്മകതയേയും ധ്വനനശേഷിയേയും കഥയുടെ സൂക്ഷ്മനിരീക്ഷണവും പാത്രനിർമ്മാണചാതുരിയുമായി ചേർക്കുന്ന ഈ രാസവിദ്യ നയിക്കുന്നത് ഹിംസാത്മകമായ നമ്മുടെ കാലത്തുമാത്രം സാധ്യമായ കവിതയുടെ ആകസ്മിക വിസ്ഫോടനങ്ങളിലേക്കാണ്.

സച്ചിദാനന്ദൻ

Additional information

Weight 200 kg
Dimensions 20 × 1 × 20 cm
book-author

select-format

Paperback

Print length

61

Reviews

There are no reviews yet.

Be the first to review “ചെന്നൈ വഴിതെറ്റിയവരുടെ യാത്രാവിവരണം – CHENNAI: VAZHITHETTIYAVARUDE YATHRAVIVARANAM”

Your email address will not be published. Required fields are marked *