Description
ഓടപ്പഴത്തിന്റെ ഭംഗിയായിരുന്നു ആ ആണ്മ… പിന്നെപ്പിന്നെ പാഠം പഠിപ്പിക്കുന്ന ചൂരലായി ആണ്മ… മിണ്ടാതെ മിണ്ടരുതെന്ന അലർച്ചയായി ആണ്മ… ഗർഭം ധരിപ്പിക്കുന്ന ഭയമായി ആണ്മ… പെണ്മ എന്നും മോശമായിരുന്നു. ഉടുപ്പില്ലാതെ വെളിച്ചത്തിൽ കാണുമ്പോൾ അപമാനമായിരുന്നു. പതുക്കിവെക്കേണ്ട തെറ്റായിരുന്നു. കേടുവരുന്ന പാഴായിപ്പോകുന്ന കനിയായിരുന്നു. രഹസ്യമായ ഒരു മുറിവായിരുന്നു






Reviews
There are no reviews yet.