Description
തന്റെ മൂത്ത സഹോദരനെ കൊന്ന വടക്കുരാൻ എന്ന മേൽജാതിക്കാരനായ ഭൂപ്രഭുവിനെ വധിച്ച് പ്രതികാരം തീർക്കുന്ന ചിദംബരം എന്ന 15 വയസ്സുകാരൻ്റെ കഥയാണിത്. വടക്കുരാനെ വധിച്ച ശേഷം തന്റെ പിതാവിനോടൊപ്പം എട്ട് ദിവസങ്ങൾ കാടുകളിൽ ഒളിവിൽ കഴിയേ ണ്ടിവരുന്നു. കുട്ടിത്തം വിട്ടുമാറാത്ത ചിദംബരത്തിന്റെ ഓർമ്മകളിലൂടെ തമിഴ് നാട്ടിലെ വരണ്ട മണ്ണിൽ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ജീവിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സാധാരണക്കാരുടെ അതിജീവനത്തിന്റെയും പകപോക്കലുകളുടെയും കഥ പറയുകയാണ് പൂമണി ഈ നോവലിലൂടെ.
Reviews
There are no reviews yet.