Description
നടുക്കിയുണർത്തുന്ന പ്രമേയങ്ങൾകൊണ്ട് വിസ്മയിപ്പിക്കുന്ന കഥകൾ. പുതിയ ലോകത്തിന്റെ സങ്കീർണ്ണതകളും സംഘർഷങ്ങളും അനുഭവിപ്പിക്കുന്നുണ്ട് വിനോദിൻ്റെ കഥകൾ. അമ്പരപ്പിക്കുന്ന ആഖ്യാനങ്ങൾ. നെഞ്ചിനുനേരേ പാഞ്ഞുവരുന്ന വെടിയുണ്ട പോലെ അപകടകരമായ നമ്മുടെ കാലത്തിൻ്റെ രാഷ്ട്രീയം സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നുണ്ട് ഈ കഥകൾ. ചലച്ചിത്രമായപ്പോൾ ഏറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഈലം, വികസനമോഡൽ, നിരോധിതമേഖല, വാസ്കോ പോപ്പ, ബുദ്ധപാതകം, മഞ്ഞിൻ്റെ ഭൂപടം, വിരോധികളുടെ ദൈവം, ഉറുമ്പുദേശം എന്നിങ്ങനെ 8 കഥകൾ. അജയ്. പി. മങ്ങാട്ട്, വൈക്കം മുരളി, ആർ. പി. ശിവകുമാർ എന്നിവരുടെ പഠനങ്ങളും.
Reviews
There are no reviews yet.