Description

കല്ലുവച്ച നുണകൾ എന്ന അഷിതക്കഥയിലെ കുട്ടിക്കഥാപാത്രമായാണ് ഉമാ പ്രസിദയെ ഞാനാദ്യമറിയുന്നത്. പിന്നെ അറിഞ്ഞു അവൾ അഷിതയുടെ മക ഓണെന്ന്. ഉമ പതുക്കെ അഷിതയുടെ മകൾ എന്ന മേൽവിലാസത്തിൽ നിന്ന് അക്ഷരം വഴി പുറത്തു കടക്കുകയാണ്. അതോ ‘അമ്മയിൽ ഉമ’ എന്ന ഉമയുടെ കുറിപ്പിലെ പോലെ അമ്മയുടെ ബാക്കിയാണ് താൻ എന്ന് സ്വയം തിരിച്ചറിയു കയാണോ? സരസ സുന്ദര ലളിത ഭാഷയിൽ ഉമ. ഉണ്ണിക്കുട്ടന്റെ വികൃതികൾ ഒരു ചിരിയോടെ പകർന്ന് മറ്റു കട്ടികൾക്ക് കൊടുക്കുകയാണ് ഈ പുസ്തകത്തിൽ കുട്ടികളുടെ വികാരപ്രപഞ്ചത്തിലേക്ക് ഒരു എത്തിനോട്ടം തന്നെയാണ് ഉണ്ണി കുട്ടന്റെ ലോകം. രസമെന്താണെന്നു വച്ചാൽ ഈ ഉണ്ണിക്കുട്ടൻ വളർന്ന് ഉമയുടെ ഭർത്താവും ചിന്നുവിൻ്റെ അച്ഛനും ആയി മാറി എന്നതാണ്. ചിന്നു കേട്ടു രസിച്ച അച്ഛൻ കഥകൾ. ഉമ ഉൾക്കൊണ്ടപ്പോൾ അതി കുഞ്ഞു പുസ്തകമായി ഉമ, ഇനിയും വരും കഥകളുമായി, അത് ഉറപ്പാണ്.

– പ്രിയ എ.എസ്

Additional information

Weight 140 kg
Dimensions 20 × 1 × 20 cm
book-author

Print length

62

select-format

Paperback

Reviews

There are no reviews yet.

Be the first to review “Unnikuttante Vikruthikal – ഉണ്ണിക്കുട്ടന്റെ വികൃതികൾ”

Your email address will not be published. Required fields are marked *