Description
ദുഖങ്ങൾക്ക് കാരണമായ മനുഷ്യൻ്റെ ഒടുങ്ങാത്ത ആഗ്രഹങ്ങളെയാണ് തൻഹ എന്ന് വിശേഷിപ്പിക്കുന്നതെന്ന് വിശദമാക്കുന്നുണ്ട് കഥാകൃത്ത്. പരിസ്ഥിതി മലിനീകരണം ചൂണ്ടിക്കാട്ടാനും. കക്ഷിരാഷ്ട്രീയക്കാരെ വിമർശിക്കാനും. കൊലപാതകി സന്യാസിയായി വിലസുന്നെന്നും അത്രയ്ക്കൊന്നും സാമർത്ഥ്യമില്ലാത്തവർ പിടിക്കപ്പെടുന്നെന്നുമൊക്കെ സമർത്ഥിക്കാനും തൻഹയിലെ കഥകൾ കൊണ്ട് സതീശിന് കഴിയുന്നുണ്ട്. കഥയെഴുത്തിന്റെ ക്രാഫ്റ്റ് നന്നായി പിന്തുടരുമ്പോഴും തനതായ ലാളിത്യം അദ്ദേഹം വിട്ടൊഴിയുന്നില്ല.
Reviews
There are no reviews yet.