Description
സർഗ്ഗാത്മകപ്രവൃത്തികൾ വഴിയുളള ബോധപരിണാമവും മനുഷ്യപരിണാമവും ഒരുമിച്ചു സംഭവിക്കുന്നു. അപരിചിതമായ ഇന്ദ്രിയസംവേദനങ്ങളിലേക്കും ഭാഷാഘടനകളിലേക്കും പ്രകൃതിയുടെ ഇച്ഛയിൽ കവി കടന്നുചെല്ലുന്നു. മനസ്സിലെ വെട്ടവുമിരുട്ടും നിറഞ്ഞ വഴിപ്പടർച്ചകളിലൂടെ, കാഴ്ചയായും സ്പന്ദനമായും സഞ്ചരിക്കുന്ന 65 കവിതകളുടെ സമാഹാരം
Reviews
There are no reviews yet.