Description

കവിതയുടെ ഈ ഭൂപടനിർമിതികൾക്ക് വ്യക്തിയെ ആവിഷ്‌കരിക്കുന്ന കാര്യത്തിൽ രണ്ട് ലക്ഷ്യങ്ങളാണുള്ളതെന്നു കാണാം.അതിലൊന്ന് കാല്‌പനികമായ ലക്ഷ്യവും മറ്റൊന്ന് വിമർശനത്തിൻ്റെ ലക്ഷ്യവുമാണ്. ഇതിൽ ആദ്യത്തേതിനെയാണ് ആത്മീയതയുടെ പങ്ക് എന്ന് നേരത്തെ വിളിച്ചത്. അത് ഗൃഹാതുരവും ആർദ്രവുമായി കവി ആവിഷ്‌കരിക്കുന്നു. ഈ അനുഭവത്തെ തരാത്ത ഒരു കവിതയും ഈ സമാഹാരത്തിലെങ്ങുമില്ലെന്നു തന്നെ പറയാം’

ഡോ. എം. എ. സിദ്ദീഖ്

Additional information

Weight 150 kg
Dimensions 21 × 14 × .5 cm
book-author

Print length

92

select-format

Paperback

Reviews

There are no reviews yet.

Be the first to review “Sabhdaselfikal – ശബ്ദസെൽഫികൾ”

Your email address will not be published. Required fields are marked *