Description
ഷംല പി. തങ്ങൾ എഴുതിയ ഈ പുസ്തകം ഒരായുസ്സാണെന്ന് പറയാൻ കഴിയും. ജീവിതാനുഭവങ്ങളെ മറ്റുള്ളവരിലേക്ക് പകരുമ്പോഴും തൻ്റെചുറ്റിലുമുള്ള മനുഷ്യരിലേക്കാണ് അക്ഷരങ്ങൾ പെയ്തിറങ്ങുന്നത്. മുന്നിൽ വന്നു നിൽക്കുന്ന ഓരോ പ്രതിസന്ധികൾക്കും നേർക്ക് സധൈര്യം ഇറങ്ങി നിൽക്കേണ്ടത് എങ്ങനെയെന്ന് പറയാതെ പറയുന്നു.





Reviews
There are no reviews yet.