Description
നമ്മുടെ ചുറ്റുവട്ടത്തെ കാഴ്ചകളിൽ നിന്ന് നന്മയകലുമ്പോൾ മാടി വിളിക്കുകയാണ്, ഈ ഹരിതഭൂമിയിതാ അപായത്തിൽ പെട്ടിരിക്കുന്നുവെന്ന താക്കീതുമായി, മന്ദ്രമായ സ്വരത്തിൽ മനസ്സറിയുന്ന ഈണത്തിൽ ഹൃദയതാളത്തിൽ ലയം കൊള്ളട്ടെ ഈ ഗീതകം…
പ്രകൃതി സ്നേഹികളേ ഇതിലേ ഇതിലേ….
Reviews
There are no reviews yet.