Description
സാംസ്ക്കാരികമായും വൈയക്തികമായും ഉള്ള ചില തീർച്ചപ്പെടുത്തലുകളാണ് സിജിക്ക് ചെറുകഥ. അതിനുള്ള വാങ്മയങ്ങളും ഭാഷയും അവർകണ്ടെത്തുന്നു. ഭാവനയും യാഥാർത്ഥ്യവും ശബ്ദവും മൗനവും വ്യത്യസ്ത തലങ്ങളിൽ ഇടകലർന്ന് രൂപപ്പെടുന്ന ഒരു ശൈലിയിലാണ് രചനകളുടെ രൂപപ്പെടൽ. ആഖ്യാനത്തെ ഒരു യാഥാർത്ഥ്യമായി പരിഗണിച്ച് സിജി കഥ പറയുന്നു. അനുഭവങ്ങളെ ചിട്ടപ്പെടുത്തി ദൃശ്യവൽക്കരിക്കുകയാണെന്നും പറയാം.
അവതാരികയിൽ ബാലചന്ദ്രൻ വടക്കേടത്ത്
വായനയെ ത്രസിപ്പിക്കുന്ന
പതിനെട്ട് മികച്ച കഥകളുടെ സമാഹാരം
Reviews
There are no reviews yet.