Availability: In Stock

Oru Visvasiyude Sasthrasancharam – ഒരു വിശ്വാസിയുടെ ശാസ്ത്രസഞ്ചാരം

Original price was: ₹170.00.Current price is: ₹149.00.

Already sold: 0/1
Categories: ,

Description

ശാസ്ത്രത്തിന്റെ രീതി ഉപയോഗിച്ച് വിശ്വാസത്തിൽനിന്ന് സത്യത്തിലേക്ക് യാത്രചെയ്യാൻ നടത്തിയ ശ്രമങ്ങൾ ചരിത്രത്തിൻ്റെ ഏടുകളിൽ കുറിച്ചുവയ്ക്കപ്പെട്ടത് പരിചയപ്പെടുത്തുന്ന പുസ്‌തകം. സംസ്‌ഥാന ശാസ്ത്രസാങ്കേതിക പരിസ്‌ഥിതി കമ്മിറ്റിയുടെ ബാലശാസ്ത്രസാഹിത്യത്തിനുള്ള അവാർഡുകൾ രണ്ടുതവണ നേടിയ എഴുത്തുകാരൻ്റെ ഏറ്റവും പുതിയ ശാസ്ത്രപുസ്തകം. ശാസ്ത്രരഹസ്യങ്ങൾ ലളിതമായും രസകരമായും അവതരിപ്പിച്ചിട്ടുള്ള ഈ ലേഖനങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദമാവുന്നു.

Additional information

Weight 150 kg
Dimensions 21 × 14 × .5 cm
book-author

Print length

144

select-format

Paperback

Reviews

There are no reviews yet.

Be the first to review “Oru Visvasiyude Sasthrasancharam – ഒരു വിശ്വാസിയുടെ ശാസ്ത്രസഞ്ചാരം”

Your email address will not be published. Required fields are marked *