Availability: In Stock

Oru Desham Katha Parayunnu – ഒരു ദേശം കഥ പറയുന്നു

Original price was: ₹430.00.Current price is: ₹387.00.

Already sold: 0/1
Category:

Description

കാലടി പ്ലാന്റേഷനിലെ തൊഴിലാളികളുടെയും നാട്ടുകാരുടെയും ജീവിതകഥ ആവിഷ്ക്കരിക്കുന്ന ഈ നോവൽ സവിശേഷമായ ഒരു ചരിത്രഘട്ടത്തിന്റെ ആഖ്യാനംകൂടിയാണ്. സഖാവ് എ.കെ.ജി.യുടെ വ്യക്തിത്വ സവിശേഷതകൾ കൃത്യവും സൂക്ഷ്‌മവുമായി ഈ നോവലിൽ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത് പുതിയ തലമുറയ്ക്ക് ഒരു പാഠവും കൂടിയാണ്. പൊതുസമൂഹവും സാമൂഹ്യമാറ്റത്തിനു പ്രവർത്തിക്കുന്നവർ വിശേഷിച്ചും വായിച്ചുപഠിക്കേണ്ട ഒരു നോവലാണിത്.

-എം.എ. ബേബി അവതാരികയിൽ

Additional information

Weight 300 kg
Dimensions 21 × 14 × 2.5 cm
book-author

Print length

315

select-format

Paperback

Reviews

There are no reviews yet.

Be the first to review “Oru Desham Katha Parayunnu – ഒരു ദേശം കഥ പറയുന്നു”

Your email address will not be published. Required fields are marked *