Description
സാധാരണയിലും സാധാരണമായ ജീവിതത്തിന്റെ ക്രമപ്പെടുത്തലുകളില്ലാത്ത ഓർമ്മകളുടെ പെറുക്കിയെടുക്കലുകളാണ് ഈ പുസ്തകം. ആനക്കമ്പവും സിനിമയും ജീവിതവും വിഷയങ്ങളാകുന്ന തീക്ഷ്ണമായ അനുഭവങ്ങൾ നർമ്മത്തിൻ്റെ മേമ്പൊടിചേർത്ത് കഥപോലെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ജീവിതം ശുഭപ്രതീക്ഷകളുടെ ആകെത്തുകയാണെന്ന് വരച്ചിടുന്ന കുറിപ്പുകൾ.
Reviews
There are no reviews yet.