Description
ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നിരാസം ഏറ്റുവാ ങ്ങേണ്ടി വന്നവരുടെ കഥകളാണിത്. ജീവിതത്തിന്റെ സ്ഥായീഭാവം നിരാസമാണെന്ന് ഓർമ്മപ്പെടുത്തുകയാണ് ഇവിടെ ഓരോ ജീവി തങ്ങളും. ജീവിതത്തിൻ്റെ നിരർത്ഥകതയെ അറിഞ്ഞോ അറിയാ തെയോ ഏറ്റുവാങ്ങാൻ ഈ മനുഷ്യർ നിസ്സഹായരായി നിർബന്ധി തരാകുന്നു. മൃണ്മയിയേയും സൽമയേയും മുരുകപ്പനേയും ഭഗവാൻ കൃഷ്ണനേയും ഒരുമിപ്പിക്കുന്ന പാശവും മറ്റൊന്നല്ല. അകം പൊള്ളിക്കുന്ന അനുഭവതീക്ഷ്ണതയുടെ പതിനൊന്നുകഥകൾ





Reviews
There are no reviews yet.