Description
ചുറ്റുപാടിൽ സംഭവിക്കുന്ന മാറ്റങ്ങളോട് അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ, ഒരു ശാസ്ത്ര അദ്ധ്യാപകന്റെ തീക്ഷ്ണമായ പ്രതികരണങ്ങളുടെ പുസ്തകം. മനസ്സിനെ മറച്ച് മുഖത്തെഴുത്തില്ലാതെ മഞ്ഞച്ചിരി കൊണ്ട് മുഖംമിനുക്കി ആയാസരഹിതമായി ജീവിച്ചുവന്ന ഒരാളിൽനിന്നും, ചിന്തയും പെരുമാറ്റവും സത്യസന്ധവും സ്വതന്ത്രവും ആയുള്ള ഒരാളിലേക്കുള്ള പരിണാമത്തിൽ സംജാതമായ ചോദ്യങ്ങളും സന്ദേഹങ്ങളും പ്രതികരണങ്ങളും ചിലപ്പോൾ വായനക്കാരന്റേതുമായേക്കാം
Reviews
There are no reviews yet.