Availability: In Stock

Mounam Enna Rashtreeya Rachana – മൗനം എന്ന രാഷ്ട്രീയ രചന

Original price was: ₹160.00.Current price is: ₹144.00.

Already sold: 0/1
Category:

Description

എഴുത്തിൻ്റെ കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ പ്രകാശിത മാകുന്ന കരുത്തുള്ള വിമർശന ഗ്രന്ഥം. വായനയുടെയും പുനർവായനയുടെയും സൗന്ദര്യവും സംവാദവും തെളിമയോടെ ബോധ്യപ്പെടുത്തുന്ന ഈ കൃതി, സാംസ്ക‌ാരിക മായ പല പുനഃസന്ദർശനങ്ങൾക്കും നമ്മെ പ്രേരിപ്പിക്കാതിരിക്കില്ല. കലർപ്പില്ലാത്ത വാക്കുകളും വീക്ഷണങ്ങളും രചയിതാവിൽ മാത്രമല്ല, വായനക്കാരിലും ഔന്നത്യമുളള ആനന്ദവും ആത്മബോധവും സൃഷ്ടിക്കുമെന്നതിന്റെ ദീപ്തസാക്ഷ്യം കൂടിയാണ് ഈ കൃതി.

Additional information

Weight 200 kg
Dimensions 21 × 14 × 1 cm
book-author

select-format

Paperback

page Length

150

Reviews

There are no reviews yet.

Be the first to review “Mounam Enna Rashtreeya Rachana – മൗനം എന്ന രാഷ്ട്രീയ രചന”

Your email address will not be published. Required fields are marked *