Availability: In Stock

Mathavilasam Bhagavadajjukam മത്തവിലാസം ഭഗവദജ്ജുകം

Original price was: ₹280.00.Current price is: ₹252.00.

Already sold: 0/1
Category:

Description

ഹാസ്യരസപ്രധാനമായ സംസ്കൃതരൂപകമാണ് പ്രഹസനം. മത്തവിലാസവും ഭഗവദജ്ജുകവും സംസ്കൃതത്തിലെ പ്രഥിതമായ രണ്ട് പ്രഹസനങ്ങളാണ്. ഈ രണ്ട് പ്രഹസനങ്ങളും ആദ്യമായി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് എം.പി.ശങ്കുണ്ണിനായരാണ്. അദ്ദേഹത്തിന്റെ പ്രഹസനപരിഭാഷ സഹൃദയരിലേക്ക് എത്തിക്കുകയാണ് ഡോ. പി.വി.രാമൻകുട്ടി എഡിറ്റു ചെയ്ത് ലോഗോസ് പുറത്തു കൊണ്ടു വരുന്ന മത്തവിലാസം ഭഗവദജ്ജുകം എന്ന രചന. Sanskrit Sensibility and Modernity, മഹാഭാരതഗാഥ, എം.പി.ശങ്കുണ്ണിനായർ: വെളിച്ചം വിതറുന്ന വാക്കുകൾ, കാഴ്ചയുടെ ജാലകങ്ങൾ എന്നീ രചനകൾക്കു ശേഷം ഡോ.പി.വി.രാമൻകുട്ടിയുടെ പുതിയ ഗ്രന്ഥം: മത്തവിലാസം ഭഗവദജ്ജുകം.

Additional information

Weight 200 kg
Dimensions 21 × 14 × 1 cm
book-author

Print length

183

select-format

Paperback

Reviews

There are no reviews yet.

Be the first to review “Mathavilasam Bhagavadajjukam മത്തവിലാസം ഭഗവദജ്ജുകം”

Your email address will not be published. Required fields are marked *