Description
യുദ്ധേതിഹാസത്തിൻ്റെ ബൃഹദാഖ്യാനത്തിലൂടെ മനുഷ്യ കഥാനുഗാനത്തിൻ്റെ സ്പന്ദിക്കുന്ന പർവ്വങ്ങൾ ആരചിച്ചെടുത്ത കൃതിയാണ് മഹാഭാരതം. ഇതിഹാസത്തിന്റെ ആന്തരികതയിലൂടെ സഞ്ചരിച്ച്, നവീന ജീവിതവിതാനങ്ങളുടെ പശ്ചാത്തലത്തിൽ ഡോ. പി.വി. രാമൻകുട്ടി എഴുതിയ പുനരാഖ്യാനമത്രെ മഹാഭാരതഗാഥ. പ്രബുദ്ധനായ വായനക്കാരന് മുന്നിൽ ധിഷണാപരമായ വെല്ലുവിളികൾ പ്രക്ഷേപിക്കുന്ന, അവന്റെ മനീഷയുടെയും ഭാവുകത്വത്തിന്റെയും ആഴങ്ങളെ തൊടുന്ന ക്ലാസിക്കിൻ്റെ നവീനവായന.
മഹാഭാരതഗാഥ.
Reviews
There are no reviews yet.