Description
വാക്കിൽ തേൻ പുരട്ടിയ ഓർമ്മകളുടെ സിംഫണിയാണ് ഈ പുസ്തകം. പാട്ടു പോലെ മധുരിക്കുന്ന പ്രതിഭകളുടെ ജീവിതത്തിലൂടെ സ്നേഹനിർഭരമായ ഒരു മനസ്സ് നടത്തുന്ന യാത്രകളുടെ രേഖകൾ. സംഗീതവും സാഹിത്യവും നാടകവും സിനിമയും അതി ലെല്ലാം തുടിക്കുന്ന മലയാളി ജീവിതത്തിൻ്റെ ചരിത്രവും നേർസാക്ഷ്യങ്ങളായി വിടർന്നു വരുന്നത് കാണാം. കാണാതെ പോയതും കണ്ടതിന്റെയും കേട്ടതിന്റെയും പിന്നാമ്പുറങ്ങളും വൈകാരികമായ തെളിമയോടെ ഓരോ എഴുത്തിലും പ്രകാശിക്കുന്നു. മലയാളിയുടെ പ്രിയപ്പെട്ട ഗായകൻ്റെ ഏറ്റവും പുതിയ പുസ്തകം.
Reviews
There are no reviews yet.