Description

വിടുതികളുടെയും വിട്ടുപോകലുകളുടെയും ഇടമാണ് വീട് ചിലപ്പോൾ. ഒരേ സമയം അത് ഏറ്റവും പ്രിയപ്പെട്ടതെന്ന തോന്നലിൽ വീട്ടുകാരുടെ ഹൃദയത്തിൽ കുടിയേറുകയും ഒട്ടും പ്രിയപ്പെട്ടതല്ല എന്ന തോന്നലിൽ വീട്ടുകാരിൽ വിടുതിയെക്കുറിച്ചുള്ള മോഹം ജനിപ്പിക്കുകയും ചെയ്തേക്കാം. സ്ഥലം, മാറ്റങ്ങൾ, വീട്, പൊറുതി – ഇതിൽ നിന്നൊന്നും മനുഷ്യർ ആത്യന്തികമായി മോചിതരുമല്ല.

ലളിതവും ഋജുവുമായ ആഖ്യാനം, തനിക്ക് പരിചിതങ്ങളായ ചുറ്റുപാടുകളിൽ നിന്നും ജീവിതസന്ദർഭങ്ങളിൽ നിന്നും കഥാ തന്തുക്കൾ കണ്ടെത്തുന്നതിലുള്ള ശ്രദ്ധ, ഏതു കെട്ട കാലത്തും മനുഷ്യ നൻമയിലുള്ള പ്രതീക്ഷയും വിശ്വാസവും – ഇവയെല്ലാം ഉഷ സുധാകരൻ്റെ കഥാലോകത്തെ പ്രകാശമാനമാക്കുന്നു.

ഡോ. ആർ. ശ്രീലതാവർമ്മ

Additional information

Weight 140 kg
Dimensions 21 × 1 × 21.5 cm
book-author

Print length

87

select-format

Paperback

Reviews

There are no reviews yet.

Be the first to review “KADHA VEEDU – കഥ വീട്”

Your email address will not be published. Required fields are marked *