Description
പക്ഷി മൃഗാദികളെ മനുഷ്യന്റെ കൂട്ടുകാരാക്കാൻ ഘോര വനത്തിൽ കുടുങ്ങിയ ജാന്റെ ജീവിതകഥ. പുലിപ്പുറത്തു ചാടിക്കയറി സ്നേഹം പങ്കുവയ്ക്കുന്ന അവൻ്റെ ജീവിതയാത്രയിൽ ആദിവാസികളെ സമൂഹ മുഖ്യധാരയിലേക്കെത്തിക്കുന്നു. ലഹരിമരുന്നു കൊണ്ട് നശിക്കുന്ന ഇളം തലമുറയ്ക്ക് കരുതലിന്റെ സ്നേഹം പകരുന്ന നോവൽ. സ്നേഹൗഷധം പങ്കുവച്ച് ജീവജാലങ്ങളെ ഒന്നായ് കാണാൻ ഭൂമിയിൽ സ്വർഗ്ഗം തുറക്കാൻ വീണ്ടും വീണ്ടും വായനയ്ക്ക് പ്രചോദനം നൽകുന്ന അസാധാരണ നോവൽ
Reviews
There are no reviews yet.