Description

ഒരു പ്രദേശത്തിൻ്റെ, ജനതയുടെ, ചരിത്രം നാനാതരം വ്യക്തികളുടെ ഓർമകളും പ്രവൃത്തികളും ഇതൾ വിരിഞ്ഞ് പൂർണത പ്രാപിക്കുന്നതിൻ്റെ കൗതുകകരമായ കാഴ്ച‌കളുടെ സമാഹാരമാണ് ‘ജനകഥ! വ്യക്തികൾ വ്യക്തി കളായിരിക്കെത്തന്നെ അവരിലൂടെ ഒരു കാലവും ഒരു സമൂഹത്തിൻ്റെ മാനസികാവശ്യങ്ങളും ആന്തരികസംഘർഷങ്ങളു മെല്ലാം എത്രമേൽ വിചിത്രമായും ഭംഗിയായും അടയാളപ്പെടുത്തപ്പെടുന്നു എന്നു കാണിച്ചു തരുന്ന ഈ കൃതി നമ്മുടെ നോവൽസാഹിത്യത്തിലെ വേറിട്ടുനിൽക്കുന്ന ഒരു രചനയാണ്.

Additional information

Weight 250 kg
Dimensions 21 × 14 × 2 cm
book-author

Print length

278

select-format

Paperback

Reviews

There are no reviews yet.

Be the first to review “Janakadha – ജനകഥ”

Your email address will not be published. Required fields are marked *