Availability: In Stock

Hello, Mike Testing – ഹലോ മൈക്ക് ടെസ്റ്റിങ്

Original price was: ₹140.00.Current price is: ₹126.00.

Already sold: 0/1
Category:

Description

പതിനഞ്ച് ചെറുകഥകളുടെ സമാഹാരമാണ് ‘ഹലോ മൈക്ക് ടെസ്റ്റിംഗ്’ എന്ന ഈ പുസ്‌തകം.ഇതിലെ കഥകളെല്ലാം തന്നെ വളരെ ചെറുതാണെങ്കിലും അതുണ്ടാക്കുന്ന ചിരി ഒട്ടും ചെറുതല്ല. ഒരു സ്റ്റേജ് കലാകാരൻ കൂടിയായ ഈ കഥാകാരൻ്റെ അനുഭവങ്ങളുടേയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടേയോ ഒക്കെ സ്റ്റേജ് അനുഭവങ്ങളുടെ നേർ ചിത്രങ്ങൾ കൂടിയാണ് ഈ കഥകളെല്ലാം.

-സിദ്ദിക്ക്

Additional information

Weight 150 kg
Dimensions 21 × 14 × 1.5 cm
book-author

Print length

84

select-format

Paperback

Reviews

There are no reviews yet.

Be the first to review “Hello, Mike Testing – ഹലോ മൈക്ക് ടെസ്റ്റിങ്”

Your email address will not be published. Required fields are marked *