Description
നൃത്തത്തോളം മറ്റൊന്നിനെയും ഗിരിജ ചന്ദ്രൻ ജീവിതത്തിൽ ചേർത്തുപിടിച്ചിട്ടില്ല. കുരുന്നു പ്രായത്തിലണിഞ്ഞ അധ്യാപികയുടെ കുപ്പായം എഴുപതാം വയസ്സിൻ്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും അഴിച്ചുമാറ്റിയിട്ടുമില്ല. വാടകവീടിൻ് ചുമരുകൾക്കുള്ളിൽനിന്ന് റിഗാറ്റ എന്ന നൃത്തവിദ്യാലയം പടുത്തുയർത്തിയതിൻ്റെ പുറകിലുള്ള കഠിനാദ്ധ്വാനത്തിൻ്റെയും ത്യാഗത്തിന്റെയും സ്നേഹത്തിൻ്റെയും കഥ പറയുന്ന പുസ്തകം. ഒരിക്കൽപോലും വേദിയിൽ നൃത്തം ചവിട്ടാതെ അനേകം നർത്തകരെ സൃഷ്ടിക്കുകയും പലർക്കും നൃത്തത്തിലൂടെ ഒരു ജീവിത മാർഗം തുറന്നു കൊടുക്കുകയും ചെയ്ത വലിയ കലാകാരിയുടെ ജീവിതകഥ.



Reviews
There are no reviews yet.