Description

കൗമാരസ്വപ്നങ്ങളെ വിഹ്വലതയോടെ നോക്കിക്കാണുന്ന ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ ഭയന്നു മാറാത്ത കുട്ടികൾ… വിലക്കുകളിലും ശാസനകളിലും ശ്വാസം മുട്ടുന്ന വിദ്യാലയങ്ങൾ ഇനിയും കാലാനുസാരിയാകാത്തതെന്തേ? നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന ചോദ്യശരങ്ങളുമായി ഡോക്ടർ അലമേലു. സ്മാർട്ടാവേണ്ടത് കെട്ടിട ചുമരുകളല്ല, കെട്ടിപ്പൂട്ടിവെച്ച് ചിന്തകളല്ലേ എന്ന് ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു…

Additional information

Weight 180 kg
Dimensions 21 × 14 × 1 cm
book-author

Print length

112

select-format

Paperback

Reviews

There are no reviews yet.

Be the first to review “Doctor Alamelu IX .B – ഡോക്ടർ അലമേലു IX.B”

Your email address will not be published. Required fields are marked *