Description

ജീവിതത്തിന്റെ യാദൃച്ഛികതകളും അനിവാര്യതയും അപ്രതീക്ഷിതമായിലയിച്ചു ചേരുന്ന എട്ട് കഥകളാണ് ചതുരമലയിലുള്ളത്. മനുഷ്യർക്ക് അപരനെയോ അവനവനെത്തന്നെയോ തീരെ നിർവചിക്കാനോ തിരിച്ചറിയാനോ കഴിയാതെ പോകുന്ന ഭ്രമാത്മക ബന്ധങ്ങളുടെ മായക്കാഴ്ചകൾ. അതിസാധാരണം എന്ന് തോന്നിപ്പിക്കുന്ന തുടക്കത്തിൽനിന്ന് അത്യസാധാരണവും സങ്കീർണ്ണവുമായ ബന്ധങ്ങളിലേക്കും പരിണതികളിലേക്കും വളരുന്ന കഥകൾ. സ്ഥലം, കാലം, മനുഷ്യർ, എന്നിവ വേർപെടുത്താനാവാത്തവിധം കൂടിക്കലർന്ന് ജീവിച്ചതും ജീവിക്കുന്നതും ജീവിക്കേണ്ടതുമായ അവസ്ഥാന്തരങ്ങളെ നിർണ്ണയിക്കുന്ന ആഖ്യാനങ്ങൾ. ലോകത്ത് ഒന്നും ശാശ്വതവും സ്ഥിരവുമല്ലെന്നും ജീവിതം അപ്രതീക്ഷിതങ്ങളെ കാത്തുവയ്ക്കുന്ന കൺകെട്ടു വിദ്യയാണെന്നും പറഞ്ഞുതരുന്ന ഈ കഥകൾ വായനക്കാരൻ്റെ ഉള്ളിനെ കൊളുത്തി വലിക്കും എന്നത് ഉറപ്പ്

Additional information

Weight 150 kg
Dimensions 21 × 14 × .5 cm
book-author

Print length

78

select-format

Paperback

Reviews

There are no reviews yet.

Be the first to review “Chathuramala – ചതുരമല”

Your email address will not be published. Required fields are marked *