Description
മനുഷ്യനായിരിക്കുന്നതിലെ വേദനയും ആനന്ദവും പ്രകടമാക്കുന്ന കഥകളുടെ സമാഹാരമാണ് രമേശൻ മുല്ലശ്ശേരിയുടെ “ചാർവാകൻമാർ ഉണ്ടാകുന്നത്. ” മനുഷ്യാ വസ്ഥയുടെ വിഭിന്ന രൂപങ്ങളായ പ്രണയവും, സൗഹൃദവും, സഹാനുഭൂതിയും, പകയും, പ്രതികാരവുവെല്ലാം, ഒരു കണ്ണാടി യിലെന്ന പോലെ ഈ കഥകളിൽ തെളിഞ്ഞുകാണാം. രൂക്ഷമായ വെറുപ്പ് മാറാരോഗം പോലെ പടരുന്ന ഇക്കാ ലത്ത് സ്നേഹമെന്ന ഔഷധത്തിന് ഇനിയും സാധ്യതകൾ ഉണ്ടെന്ന് കൂടി പറഞ്ഞു വെയ്ക്കുന്നുണ്ട് ഈ പുസ്തകം






Reviews
There are no reviews yet.