Description

ഭാഗവതത്തിലെ ഏതാനും പ്രകരണങ്ങൾ മാത്രം വർത്തമാനകാലാനുസൃതമായ ഭാഷയിൽ വ്യാഖ്യാനിക്കുകയാണ് ഈ പുസ്തകത്തിൽ ചെയ്തിട്ടുള്ളത്. വിപുലമായ സാഹിത്യപരിചയത്തിന്റെ ഭാവപ്രകാശത്തോട് കൂടിയതാണ് ഈ വ്യാഖ്യാനം. ബ്രഹ്മാവിന്റെ അസ്തിത്വപരമായ ധർമ്മസങ്കടം ജീവൻ്റെ സാമാന്യമായ അവസ്ഥയായി ചിത്രീകരിച്ചത് പ്രത്യക്ഷാദോഹരണം. വേറേയുമുണ്ട് അനുരണനങ്ങൾ.

പ്രൊഫ: എം.പി.വാസുദേവ പിഷാരടി

 

Additional information

Weight 250 kg
Dimensions 21 × 14 × 1.5 cm
book-author

Print length

288

select-format

Paperback

Reviews

There are no reviews yet.

Be the first to review “Bhagavathayanam – ഭാഗവതയാനം”

Your email address will not be published. Required fields are marked *