Description
ഗീ ദ് മോപ്പസാങ്ങിന്റെ വിഖ്യാതമായ നോവലിനും ഉല്ലാസ നൗകയ്ക്കും ഈ നോവലിലെ പ്രധാന വേദിയായ പാർപ്പിടത്തിനും ഒരേ പേരാകുന്നു-
ബെൽ അമി
ഒരു എഴുത്തുകാരനും മൂന്ന് ചിത്രകാരികളും ഒരുമിച്ച് പാർക്കുന്ന ബെൽ അമിയെ വേറിട്ട പാരായണാനു ഭവമാക്കുന്നത് ഇവരുടെ അരാജകവും അപരിമിതവുമായ ജീവിതത്തിന്റെ നാൾവഴികളാണ്.





Reviews
There are no reviews yet.