Description

സമീപകാലത്ത് ഞാൻ വായിക്കാനിടയായവയിൽ എന്തുകൊണ്ടും സവിശേഷതയാർന്ന ഒരനുഭവമായിരുന്നു പി.സുരേന്ദ്രൻ്റെ ബർമുഡ. സർറിയലിസ്റ്റിക് ഭാവനയിലുടലെടുത്ത സൃഷ്ട്‌ടിയാണിതെന്ന് നിസ്സംശയം പറയാം. എന്നെ ആകർഷിച്ച പ്രധാന വസ്‌തുത ഇതാണ് – ലളിതമായൊരു അലിഗറിക്കൽ വ്യാഖ്യാനത്തിന് ഈ കഥ വഴങ്ങുന്നില്ല. ബർമുഡയ്ക്ക് തനതായ സാന്ദ്രയാഥാർത്ഥ്യമുണ്ട്.

Additional information

Weight 150 kg
Dimensions 21 × 14 × .5 cm
book-author

Print length

104

select-format

Paperback

Reviews

There are no reviews yet.

Be the first to review “Barmuda – ബർമുഡ”

Your email address will not be published. Required fields are marked *